വയനാട് അതിര്‍ത്തിയിലെ കര്‍ണാടക വനമേഖലയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടകയിലെ മച്ചൂര്‍ സ്വദേശി ചിന്നപ്പ 35 ആണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
The post വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2CM89BC
via IFTTT