Breaking

Tuesday, January 29, 2019

അധികാരം കിട്ടിയാൽ എല്ലാവർക്കും മിനിമം വരുമാനം: വാഗ്ദാനവുമായി രാഹുൽ

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സുപ്രധാന വാഗ്ദാനവുമായി കോണ്‍ഗ്രസ്. ‌കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാകും പദ്ധതി നടപ്പാക്കുക. പട്ടിണി ഇല്ലാതാക്കാനുള്ള...rahul gandhi, minimum income, congress

from Latest News http://bit.ly/2ShzgOU
via IFTTT