Breaking

Tuesday, January 29, 2019

രാഹുല്‍ നാളെ കേരളത്തില്‍; മോദിയുടെ വിമര്‍ശനങ്ങള്‍‌ക്ക് മറുപടി നല്‍കും, ആവേശത്തോടെ അണികള്‍

കൊച്ചി: തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യത്തിന്‍റെ മുക്കിലും മൂലയിലും ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അലയൊലികള്‍ തുടങ്ങിക്കഴിഞ്ഞു. താഴെതട്ട് മുതല്‍ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും മറ്റു പാര്‍ട്ടികളുമായി സഖ്യചര്‍ച്ചകള്‍ നടത്തിയും രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ആനൗദ്യോഗിമായിട്ടാണെങ്കിലും കേരളത്തിലും പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ശബരിമല സ്ത്രീപ്രേശന വിധിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും സൃഷ്ടിച്ച സവിശേഷമായ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍

from Oneindia.in - thatsMalayalam News http://bit.ly/2B8z2iZ
via IFTTT