Breaking

Tuesday, January 29, 2019

യോഗിയുടെ മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി..... ഝാന്‍സി റാണിയെന്ന് വിശേഷണം!!

ലഖ്‌നൗ: പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസില്‍ നിര്‍ണായക ചുമതല ഏറ്റെടുക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണുള്ളത്. ഉത്തര്‍പ്രദേശ് ഘടകം കടുത്ത ആവശേത്തിലാണ്. പ്രിയങ്കയെ സൂപ്പര്‍ വുമണാക്കിയാണ് ഉത്തര്‍പ്രദേശില്‍ പ്രചാരണം നടക്കുന്നത്. ഇത്തവണ മിഷന്‍ 30 എന്ന കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ഫലിക്കുമെന്നാണ് പ്രവചനം. അതേസമയം യോഗി ആദിത്യനാഥിനെ നേരിടാനാണ് പ്രിയങ്ക തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ തകര്‍ത്ത നീക്കങ്ങളാണ് കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News http://bit.ly/2TfImJa
via IFTTT