Breaking

Wednesday, January 30, 2019

നേരിയ പോസിറ്റീവ് പ്രവണതയിൽ വിപണിക്കു തുടക്കം; രൂപയ്ക്ക് മൂല്യത്തകർച്ച

കൊച്ചി∙ ഇന്നലെ വിപണി ക്ലോസ് ചെയ്തതിനുശേഷം പുറത്തു വന്ന എച്ചസിഎൽടെക്, ആക്സിസ് ബാങ്ക് എന്നിവയുടെ മികച്ച പ്രവർത്തന ഫലം മൂലം ഇന്ന് ഇന്ത്യൻ വിപണി ഓപ്പൺ ചെയ്തത് ഒരു പോസിറ്റീവ് പ്രവണതയിലായിരുന്നു. ഇന്നലെ 10652.20ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 10702ലാണ് ഓപ്പൺ ചെയ്തത്. | Stock Market | Sensex | NIFTY | Business News | Manorama News

from Latest News http://bit.ly/2HOnrLI
via IFTTT