ദുബൈ: റോഡില്‍ വന്‍ ഗതാഗതക്കുരുക്കെന്ന് റിപ്പോര്‍ട്ടുകള്‍. ദുബൈയിലെ പ്രധാന റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. അല്‍ ഖവാനീജ് റൗണ്ട് എബൗട്ടിന് സമീപമാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണിത്.
തുടര്‍ന്ന് അല്‍ ഖവാനീജ് റോഡില്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ റൗണ്ട് എബൗട്ടിന് സമീപം വാഹനാപകടമുണ്ടായെന്ന് ട്വിറ്ററിലൂടെ ദുബൈ പൊലീസ് അറിയിച്ചു.
from Anweshanam | The Latest News From India http://bit.ly/2Wwcd1I
via IFTTT