Breaking

Monday, January 28, 2019

ടോംഗയില്‍ വന്‍ ഭൂചലനം

ടോംഗയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ ഹൗമ പ്രദേശത്തുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.



from Anweshanam | The Latest News From India http://bit.ly/2DE98Wb
via IFTTT