Breaking

Monday, January 28, 2019

കുട്ടിയെ രക്ഷിക്കാൻ കനാലിൽ ചാടിയ പിതാവ് മരിച്ചു

ഇടുക്കി∙ തൊടുപുഴയ്ക്കു സമീപം മൂലമറ്റത്ത് ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനായി കനാലിൽ ചാടിയ പിതാവ് മരിച്ചു. മരച്ചില്ലയിൽ പിടിച്ചു കിടന്നതിനാൽ കുട്ടി രക്ഷപ്പെട്ടു. കാസർകോ‍ട് | Drown Death At Moolamattom Idukki

from Latest News http://bit.ly/2MBcoUU
via IFTTT