Breaking

Tuesday, January 29, 2019

സിപിഎം കോട്ടകൾ തകർക്കാൻ കോൺഗ്രസിന് നൂതന പദ്ധതി, ഇതും രാഹുൽ ഗാന്ധിയുടെ തന്ത്രം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമിടുകയാണ്. മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ജയങ്ങളും പുറത്ത് വരുന്ന സര്‍വ്വേ ഫലങ്ങളിലെ മുന്‍തൂക്കവും രാജ്യവ്യാപകമായി കോണ്‍ഗ്രസിന് വലിയ ഉണര്‍വാണ് സമ്മാനിച്ചിരിക്കുന്നത്. കേരളത്തിലും അതിന്റെ പ്രതിഫലനങ്ങളുണ്ട്. രാഹുലിന്റെ വരവോടെ തെരഞ്ഞെടുപ്പിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂര്‍ണ സജ്ജരാകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന് പതിവില്‍ നിന്നും വ്യത്യസ്തമായ പ്ലാന്‍ ആണുളളത്.

from Oneindia.in - thatsMalayalam News http://bit.ly/2BbppAf
via IFTTT