Breaking

Monday, January 28, 2019

നെഞ്ചുവേദന: മന്ത്രി എം.എം. മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൊടുപുഴ∙ നെഞ്ചുവേദനയെ തുടർന്നു മന്ത്രി എം.എം. മണിയെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമറ്റം കെഎസ്ഇബിയുടെ സർക്യൂട്ട് ഹോമിലായിരുന്ന മന്ത്രിക്ക് ഇന്നു പുലർച്ചെ 3.30നാണു നെഞ്ചു വേദനയുണ്ടായത്. MM Mani Admitted In Hospital

from Latest News http://bit.ly/2G22733
via IFTTT