Breaking

Saturday, December 1, 2018

രണ്ട് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ബിജെപി വിട്ടു! ഞെട്ടല്‍ മാറാതെ ദേശീയ നേതൃത്വം

2019 ലാണ് ഒഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയതുമാണ്. ഇതുവരെ കാര്യമായ ചലനങ്ങളൊന്നും വരുത്താന്‍ കഴിയാതിരുന്ന സംസ്ഥാനത്ത് ബിജെപിക്ക് ഇപ്പോള്‍ അനുകൂല കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബിജെപി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ബിജെപിക്ക് കനത്ത പ്രഹരം

from Oneindia.in - thatsMalayalam News https://ift.tt/2E8CmxE
via IFTTT