Breaking

Saturday, December 1, 2018

തെലങ്കാനയില്‍ ഗ്രൗണ്ടിലിറങ്ങി തന്ത്രം പയറ്റി ഉമ്മന്‍ചാണ്ടി; അധ്യാപകസമൂഹം കോണ്‍ഗ്രസ് പാളയത്തില്‍

ഹൈദരാബാദ്: കര്‍ണാടകയ്ക്ക് പിന്നാലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച് ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. ടിആര്എസിനെതിരെ ടിഡിപിയുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസ് തെലങ്കാനയില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ദേശീയ നേതൃത്വവും തെലങ്കാനയ്ക്ക് പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നത്. ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇതിനോടകം തന്നെ

from Oneindia.in - thatsMalayalam News https://ift.tt/2Sp0Dms
via IFTTT