കോഴിക്കോട്: മഅ്ദിന് വൈസനീയം സമ്മേളനത്തിന്റെ സമാപന ദിവസമായ ഡിസംബര് 30ന് ഞായറാഴ്ച സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്ഡിന്റെ കീഴിലുള്ള കേരളത്തിലെ മദ്റസകള്ക്ക് അവധി യായിരിക്കുമെന്ന് സുന്നി വിദ്യാഭ്യാസ ബോര്ഡ് ഓഫീസില് നിന്ന് അറിയിച്ചു.
© iMM Online Media I Like and Share

https://www.facebook.com/islamicmediamission/
from Islamic Media Mission I http://bit.ly/2ERoM1w
via IFTTT