Breaking

Monday, December 31, 2018

രാജസ്ഥാനില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആശ്വാസം! കോണ്‍ഗ്രസിന് തിരിച്ചടി

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ രാജസ്ഥാനില്‍ ബിജെപിക്ക് നേരിയ ആശ്വാസം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 15 സീറ്റുകളില്‍ എട്ട് സീറ്റുകള്‍ ബിജെപിക്ക് നേടാനായി. അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അല്‍വാര്‍ ജില്ലാ പഞ്ചായത്ത്, 13 പഞ്ചായത്ത് സമിതികളില്‍ ഏഴ് സീറ്റുകള്‍ എന്നിവ ബിജെപി നേടി. അതേസമയം അഞ്ച് പഞ്ചായത്ത് സമിതികളില്‍ മാത്രമാണ് കോണ്‍ഗ്രസിന്

from Oneindia.in - thatsMalayalam News http://bit.ly/2Qam0pX
via IFTTT