തിരുവനന്തപുരം: വനിതാ മതില്‍ ലോക റെക്കോഡിലേക്ക് പരിഗണിക്കാന്‍ യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം നിരീക്ഷിക്കും. ഇതിനായി
രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്താന്‍ 10 ജില്ലകളിലായി ജൂറി അംഗങ്ങളെ നിയോഗിച്ചതായി അന്താരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഡോ. സുനില്‍ ജോസഫ് അറിയിച്ചു.
ഓരോ ജില്ലകളിലും ജൂറി അംഗങ്ങളെ സഹായിക്കാന്‍ 20 പേരടങ്ങുന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുമുണ്ടാകും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെ ദേശീയപാതയില്‍ 620 കിലോമീറ്ററിലാണ് വനിതാമതില്‍.
from Anweshanam | The Latest News From India http://bit.ly/2QU5akm
via IFTTT