Breaking

Monday, December 31, 2018

യുപിയില്‍ യുവതിയുടെ സാരി പരസ്യമായി അഴിച്ചു; ഗുണ്ടാവിളയാട്ടം, ഭര്‍ത്താവിനും മര്‍ദ്ദനം, വീഡിയോ പുറത്ത്

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിന്നു ഞെട്ടിക്കുന്ന വാര്‍ത്ത. ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് യുവതിയെ പരസ്യമായി അപമാനിച്ചു. യുവതിയുടെ സാരി അഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ചോദ്യം ചെയ്ത ഭര്‍ത്താവിനെയും മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ പുറത്തുവന്നു. ഇതോടെ സംഭവം വിവാദമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ പോലീസ് നടപടിക്ക് നിര്‍ബന്ധിതരായി. ആദ്യം പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ശനിയാഴ്ച

from Oneindia.in - thatsMalayalam News http://bit.ly/2VjbQY4
via IFTTT