Breaking

Monday, December 31, 2018

ഒഡീഷയില്‍ ക്ഷേത്ര ജീവനക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം 

ഒഡീഷ : ക്ഷേത്ര ജീവനക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം.  സംഘര്‍ഷത്തെ തുടര്‍ന്ന് 12 മണിക്കൂറാണ് ക്ഷേത്ര ചടങ്ങുകള്‍ മുടങ്ങിയത്. സംഘര്‍ഷാവസ്ഥ ഒന്ന് തണുത്തപ്പോഴാണ്  ക്ഷേത്രാചാര ചടങ്ങുകള്‍ നടന്നത്. 

എന്നാല്‍,ക്ഷേത്രര ജീവനക്കാര്‍ ഗേറ്റുകള്‍ തുറക്കാത്തതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ മുടങ്ങിയത്. പ്രധാന ഗേറ്റില്‍ 3 പേരെ വിദേശികളെന്ന സംശയത്തില്‍ പോലീസ് തടഞ്ഞതാണ് സംഘര്‍ത്തിന് കാരണം.മാത്രമല്ല,പുരോഹിതരുള്‍പ്പെടുന്നവരും പോലീസും തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്നാണ് നടപടി.
 



from Anweshanam | The Latest News From India http://bit.ly/2GOTjj0
via IFTTT