Breaking

Monday, December 31, 2018

രാഹുല്‍ ഗാന്ധിയുടെ ടീമില്‍ മന്‍മോഹന്‍ സിംഗും, സാമ്പത്തിക നയം തയ്യാറാക്കുന്നത് മുന്‍ പ്രധാനമന്ത്രി

ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പില്‍ ടീമില്‍ അപ്രതീക്ഷിതമായി ഇടം നേടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ എതിര്‍ക്കണമെങ്കില്‍ സാമ്പത്തിക മേഖല കൂടി അറിഞ്ഞിരിക്കണം എന്ന തിരിച്ചറിവിലാണ് രാഹുല്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയ്ക്ക് കാരണം അണിയറയില്‍ മന്‍മോഹന്‍ നടത്തിയ ഇടപെടലുകളാണ്. സോണിയാ ഗാന്ധിയുടെ ആരോഗ്യ

from Oneindia.in - thatsMalayalam News http://bit.ly/2QcwAwx
via IFTTT