Breaking

Monday, December 31, 2018

മൂന്നിന നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി.... 2019ലെ വിജയഫോര്‍മുല!! പ്രതിച്ഛായ മാറും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ മുതിര്‍ന്ന നേതാക്കളോട് ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. സഖ്യം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നത് വരെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. ദേശീയ തലത്തില്‍ സ്വന്തം പ്രതിച്ഛായ ഉപയോഗിച്ചുള്ള നീക്കമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തുന്നത്. മൂന്നിന നിര്‍ദേശങ്ങളാണ് പാര്‍ട്ടിക്ക് മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചത്. പ്രധാനമായും നാല് സംസ്ഥാനങ്ങളെയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. എന്ത് വന്നാലും

from Oneindia.in - thatsMalayalam News http://bit.ly/2QalDf3
via IFTTT