Breaking

Monday, December 31, 2018

ബംഗ്ലാദേശ് ക്രക്കറ്റ് നായകന്‍ ഇനി ജനങ്ങള്‍ക്ക് വേണ്ടി കളിക്കും; മികച്ച വിജയവുമായി പാര്‍ലമെന്റില്‍

ധാക്ക: ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്‌റഫി മുര്‍ത്താസ തിരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായ അവാമി ലീഗ് സ്ഥാനാര്‍ഥിയായിട്ടാണ് നറൈല്‍-2 മണ്ഡലത്തില്‍ നിന്ന് മുര്‍ത്താസ ജനവിധി തേടിയത്. 300 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 288 സീറ്റിലും അവാമി ലീഗാണ് ജയിച്ചത്. പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ച ശേഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍

from Oneindia.in - thatsMalayalam News http://bit.ly/2Q9p1qJ
via IFTTT