Breaking

Monday, December 31, 2018

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്‌

ദില്ലി: ലോക്‌സഭ പാസാക്കിയ പുതുക്കിയ മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭ പരിഗണിക്കും. പ്രതിപക്ഷ എതിര്‍പ്പിനിടെ വ്യാഴാഴ്ച്ചയായിരുന്നു ലോക്‌സഭയില്‍ ബില്‍ പാസ്സാക്കിയത്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഏര്‍പ്പെടുത്തുന്ന് മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്നതാണ് പുതുക്കിയ ബില്‍. ലോക്‌സഭയില്‍ ബില്‍ പാസ്സാക്കിയെങ്കിലും പ്രതിപക്ഷത്തിന്‍ മേല്‍കൈയുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാറിന് എളുപ്പമല്ല. കഴിഞ്ഞതവണ കൊണ്ടുവന്ന ബില്‍ പിന്‍വലിക്കാതെയാണ്

from Oneindia.in - thatsMalayalam News http://bit.ly/2Q9odlH
via IFTTT