മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. പൊന്നാനിയിലാണ് സംഭവം നടന്നത്. പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി ജലീലിന് നേരെയും കരിങ്കൊടി കാണിച്ചു.
from Anweshanam | The Latest News From India http://bit.ly/2Rnxk6O
via IFTTT