Breaking

Monday, December 31, 2018

കണ്ണൂരിൽ തോക്കേന്തി മാവോസ്റ്റുകൾ, മലപ്പുറത്തും വനിതാ മതിലിനെതിരെ പോസ്റ്റർ പതിച്ച് മാവോയിസ്റ്റ് സംഘം!

മലപ്പുറം: കണ്ണൂരിന് പിന്നാലെ മലപ്പുറത്തും വനിതാ മതിലിനെതിരെ മാവോയിസ്റ്റ് പോസ്റ്ററുകള്‍ കണ്ടെത്തി. മലപ്പുറം വഴിക്കടവിന് സമീപത്ത് നഞ്ചക്കോട്ടാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. സിപിഎം വനിതാ മതിലിന്റെ പേരില്‍ പ്രഹസനം നടത്തുകയാണ് എന്നും വനിതാ മതില്‍ വര്‍ഗീയ ചേരി തിരിവിന് ഇടയാക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മതിലിന് വേണ്ടി പണം ചെലവഴിക്കുന്നതിനേയും എതിര്‍ക്കുന്നു. സിപിഐ മാവോയിസ്റ്റ്

from Oneindia.in - thatsMalayalam News http://bit.ly/2QdyJsa
via IFTTT