Breaking

Monday, December 31, 2018

ശുഭ മുഹൂർത്തം സംക്രാന്തിക്ക് ശേഷം; തെലങ്കാന മന്ത്രിസഭ വൈകും, വിമർശനവുമായി പ്രതിപക്ഷം

ഹൈദരബാദ്: കോൺഗ്രസ്-ടിഡിപി സഖ്യത്തെ തറപറ്റിച്ച് വൻ ഭൂരിപക്ഷത്തിലാണ് തെലങ്കാനയിൽ കെ ചന്ദ്രശേഖര റാവുന്റെ നേതൃത്വത്തിലുള്ള ടിആർഎസ് സർക്കാർ അധികാരത്തിലെത്തുന്നത്. ഡിസംബർ 12ന് കെസിആർ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയെങ്കിലും മന്ത്രിസഭാ രൂപികരണം ഇതുവരെ നടന്നിട്ടില്ല. അടുത്തെങ്ങും ശുഭ മുഹൂർത്തം ഇല്ലാത്തതിനാൽ ജനുവരി 15ന് ശേഷം മാത്രമെ മന്ത്രിസഭാ രൂപികരണം ഉണ്ടാകുവെന്നാണ് ടിആർഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തെലങ്കാനയ്ക്കൊപ്പം

from Oneindia.in - thatsMalayalam News http://bit.ly/2QalOHf
via IFTTT