Breaking

Monday, December 31, 2018

അയ്യപ്പ ജ്യോതിയുടെ പേരിൽ പോലീസുകാർക്ക് സസ്പെൻഷൻ, സാലറി ചലഞ്ചിൽ പങ്കെടുക്കാത്തതിലുളള പകയെന്ന് ആക്ഷേപം

ശബരിമല: ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. പമ്പ, കോന്നി പോലീസ് സ്‌റ്റേഷനുകളിലെ പോലീസുകാരെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പമ്പ സ്റ്റേഷനിലെ റെജിന്‍, കോന്നി സ്‌റ്റേഷനിലെ രാഹുല്‍ ജി നാഥ് എന്നിവര്‍ക്കാണ് അയ്യപ്പ ജ്യോതിയുടെ

from Oneindia.in - thatsMalayalam News http://bit.ly/2Vdx9Km
via IFTTT