Breaking

Monday, December 31, 2018

‘വനിതാ മതില്‍ വര്‍ഗീയ മതില്‍’; വനിതാമതിലിനെതിരായ പോസ്റ്ററുകളുമായി മാവോയിസ്റ്റുകള്‍

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ വേണ്ട രീതിയില്‍ സംരക്ഷണം നല്‍കിയില്ലായെന്നും പോസ്റ്ററില്‍ പറയുന്നു. അതോടൊപ്പം സ്ത്രീകളെ മല ചവിട്ടിക്കില്ലെന്ന ആര്‍എസ്എസിന്റെ നിലപാട് പഴഞ്ചന്‍ ചിന്താഗതിയെന്നും മാവോയിസ്റ്റുകള്‍ പോസ്റ്ററില്‍ എഴുതി.

The post ‘വനിതാ മതില്‍ വര്‍ഗീയ മതില്‍’; വനിതാമതിലിനെതിരായ പോസ്റ്ററുകളുമായി മാവോയിസ്റ്റുകള്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2Qa5lms
via IFTTT