Breaking

Monday, December 31, 2018

കരഞ്ഞ് കൊണ്ട് എന്നെ കാണാന്‍ വരരുത്... കൊന്ന് കളഞ്ഞേക്കണം, കൊലപാതക ആഹ്വാനവുമായി വിസി!!

ലഖ്‌നൗ: വിദ്യാര്‍ത്ഥികളോട് കൊലപാതകം നടത്താന്‍ ആഹ്വാനം ചെയ്ത് പൂര്‍വാഞ്ചല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. ആരെങ്കിലും തല്ലുണ്ടാക്കിയാല്‍ തല്ലിതീര്‍ക്കണം, ഇല്ലെങ്കില്‍ കൊല്ലുന്നതാണ് നല്ലതെന്നായിരുന്നു വിസിയുടെ പ്രസ്താവന. ഒരു പാറ തകര്‍ത്ത് അതില്‍ നിന്ന് വെള്ളം പുറത്തെത്തിക്കാന്‍ കഴിയുന്നവരാണ് യുവാക്കള്‍. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍. ജീവിതത്തില്‍ എടുക്കുന്ന ഏത് പുതിയ തീരുമാനവും അതേ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് അവനോ അവളോ

from Oneindia.in - thatsMalayalam News http://bit.ly/2Vklbi4
via IFTTT