Breaking

Monday, December 31, 2018

എഴുത്തുകളില്‍ ബിജെപി ചായ്‌വ്; മോഹന്‍ലാല്‍ ബിജെപി അനുഭാവിയാണോ? താരത്തിന്റെ കിടിലന്‍ മറുപടി

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ബിജെപി പ്രവര്‍ത്തകനാണോ? അല്ലെങ്കില്‍ ബിജെപി അനുഭാവിയാണോ? എന്താണ് മലയാളത്തിലെ പ്രിയ നടന്റെ രാഷ്ട്രീയം... അടുത്ത കാലത്തായി സിനിമാ പ്രേമികള്‍ക്കിടയില്‍ വ്യാപകമായ ഒരു ചോദ്യമാണിത്. ഈ ചോദ്യങ്ങള്‍ ഉയരുന്നതിന് പല കാരണങ്ങളുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോഹന്‍ലാല്‍ നേരിട്ട് കാണുന്നതും അദ്ദേഹത്തിന്റെ ബ്ലോഗില്‍ ബിജെപി അനുകൂല പരാമര്‍ശങ്ങള്‍ കടന്നുകൂടുന്നതുമെല്ലാം ചില കാരണങ്ങള്‍ മാത്രം. ഏറ്റവും

from Oneindia.in - thatsMalayalam News http://bit.ly/2Q9p99H
via IFTTT