Breaking

Monday, December 31, 2018

സ്കൂളുകൾ ഇന്ന്‌ തുറക്കും; വ്യാജപ്രചാരണം അന്വേഷിക്കും

തിരുവനന്തപുരം: ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. ചൊവ്വാഴ്ചയേ സ്കൂൾ തുറക്കൂ എന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവരെ കണ്ടെത്തി നടപടിയെടുക്കാൻ വിദ്യാഭ്യാസസെക്രട്ടറി നിർദേശം നൽകി. content highligts:school reopens


from mathrubhumi.latestnews.rssfeed http://bit.ly/2sa0g4d
via IFTTT