Breaking

Monday, December 31, 2018

ആരോഗ്യസ്ഥിതി മോശമാണ്, ചികിത്സ തുടരുന്നു; നടൻ ഖാദർ ഖാന്റെ മരണവാർത്ത നിഷേധിച്ച് മകൻ

മുംബൈ: പ്രശസ്ത ഹിന്ദി നടനും എഴുത്തുകാരനുമായ ഖാദർ ഖാന്റെ മരണ വാർത്ത നിഷേധിച്ച് മകൻ രംഗത്ത്. പിതാവ് കാനഡയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും മകൻ സർഫറാസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഖാദർ ഖാനെ കാനഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 81

from Oneindia.in - thatsMalayalam News http://bit.ly/2VlgIM1
via IFTTT