Breaking

Sunday, December 30, 2018

അനുസരണക്കേടിന് അതിരുവിട്ട ശിക്ഷ; പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ മുളക് പ്രയോഗം; കേസ്

ന്യൂഡൽഹി∙ അഭയകേന്ദ്രത്തിലെ പെൺകുട്ടികള്‍ക്കെതിരായ ശിക്ഷാനടപടികളില്‍ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഡൽഹി വനിതാ കമ്മിഷനാണു പൊലീസ് നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെള്ളിയാഴ്ച പുറത്തുവിട്ടത്... Shelter Home Girls Abused By Staff Delhi Womens Commission

from Latest News http://bit.ly/2TgrW2u
via IFTTT