Breaking

Monday, December 31, 2018

പ്രധാനമന്ത്രിയാവാന്‍ രാഹുല്‍ എന്തുകൊണ്ടും യോഗ്യന്‍....സ്റ്റാലിനെ പിന്തുണച്ച് ശശി തരൂര്‍

ദില്ലി: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പ്രതിപക്ഷത്ത് ആശയക്കുഴപ്പം നിലനില്‍ക്കെ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി ശശി തരൂര്‍. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് തരൂര്‍ പറഞ്ഞു. നേരത്തെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് തരൂര്‍ സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ രാഹുലായിരിക്കും പ്രധാനമന്ത്രി. എന്നാല്‍ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത്

from Oneindia.in - thatsMalayalam News http://bit.ly/2VmkBAG
via IFTTT