Breaking

Sunday, December 30, 2018

ആയുധങ്ങളുമായി ജനമധ്യത്തിൽ മാവോയിസ്റ്റുകളുടെ പ്രകടനം; ലഘുലേഖകൾ വിതരണം ചെയ്തു

കണ്ണൂർ∙ ആയുധങ്ങളുമായി ജനമധ്യത്തിൽ മാവോയിസ്റ്റുകളുടെ പ്രകടനം. തോക്കേന്തിയ ആറംഗ സംഘമാണ് കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ പ്രകടനം നടത്തിയത്. ഒരു വനിതയും സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെ കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽനിന്നെത്തിയ ഇവർ പ്രകടനത്തിനുശേഷം ഇവിടേക്കു തന്നെ മടങ്ങി...Maoists, Kannur

from Latest News http://bit.ly/2Tg8fYY
via IFTTT