Breaking

Monday, December 31, 2018

സ്‌കൂളുകള്‍ നാളെ തന്നെ തുറക്കും

തിരുവനന്തപുരം: ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂളുകള്‍ നാളെ തന്നെ തുറക്കും. വാട്സ് ആപ്പ് വഴി വന്ന വാര്‍ത്ത വ്യാജമാണ്. അതായത്, (ഡിസംബര്‍ 31)തിങ്കളാഴ്ച തുറക്കില്ലെന്ന് പ്രചരിക്കുന്ന സന്ദേശം വ്യാജനമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍, പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബര്‍ 31നാണ് സ്‌കൂള്‍ തുറക്കുന്നത്. എന്നാല്‍, ഇത് ജനുവരി ഒന്നിലേക്ക് മാറ്റിയതായാണ് വാട്സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത്.

വെക്കേഷന്‍ ദിനങ്ങള്‍ പത്ത് ദിവസം തികയ്ക്കാനാണ് ഒരു ദിവസം കൂടി അവധി നല്‍കുന്നതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
 



from Anweshanam | The Latest News From India http://bit.ly/2EUnSSN
via IFTTT