Breaking

Saturday, December 1, 2018

മോഹൻലാൽ ഉൾപ്പെട്ട ആനക്കൊമ്പ് കേസ്, നടനെ സഹായിക്കാൻ ചട്ടലംഘംനം, വനംവകുപ്പിനെതിരെ സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ വനംവകുപ്പ് പ്രതിക്കൂട്ടില്‍. മോഹന്‍ലാലിനെ കേസില്‍ സഹായിക്കാന്‍ വനംവകുപ്പ് ചട്ടം ലംഘിച്ചതായി സിഎജി കണ്ടെത്തല്‍. ആനക്കൊമ്പ് പോലുളള മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ നടന് അവസരം ഒരുക്കുന്നതിന് വേണ്ടി വനംവകുപ്പ് പ്രത്യേകം ഉത്തരവിറക്കിയിരുന്നു. ഇത് വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണ് എന്നാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ച സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ശബരിമലയുളള പത്തനംതിട്ടയിൽ

from Oneindia.in - thatsMalayalam News https://ift.tt/2SkZJap
via IFTTT