Breaking

Monday, December 31, 2018

ബെംഗളുരു ബെന്നാര്‍ഘെട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

ബെംഗളുരു :  കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. റാഗിഹളളി നിവാസി രവി നായിക്കിനെയാണ് ആന ആക്രമിച്ചത്.ബെംഗളുരു ബെന്നാര്‍ഘെട്ടയിലാണ് സംഭവം. മാത്രമല്ല, പരിക്കേറ്റ രവിക്ക് 3 ലക്ഷം അടിയന്തിര സഹായമായി നല്‍കി.
 



from Anweshanam | The Latest News From India http://bit.ly/2EXMyd8
via IFTTT