Breaking

Monday, December 31, 2018

കാനം ഇപ്പോഴും സിപിഐ ആണെന്ന് ബോധ്യമുണ്ട്.... വിമര്‍ശനത്തിന് മറുപടിയുമായി വിഎസ്!!

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി വിഎസ് അച്യുതാനന്ദന്‍. കാനം ഇപ്പോഴും സിപിഐ ആണെന്ന വ്യക്തമായ ബോധ്യമുണ്ടെന്ന് വിഎസ് പറഞ്ഞു. താന്‍ വര്‍ഗ സമരത്തെ കുറിച്ചും വിപ്ലവ പരിപാടിയെ കുറിച്ചുമാണ് പറഞ്ഞത്. ഇത് വനിതാ മതിലിനെ കുറിച്ചാണെന്ന് കാനം തെറ്റിദ്ധരിച്ചിരിക്കാമെന്നും വിഎസ് പറഞ്ഞു. ഇക്കഴിഞ്ഞ മാസങ്ങളില്‍ സ്ത്രീ സമത്വത്തേയും ശബരിമലയിലെ സ്ത്രീപ്രവേശനത്തെയും ശക്തമായി പിന്തുണയ്ക്കുന്ന

from Oneindia.in - thatsMalayalam News http://bit.ly/2VgtprA
via IFTTT