Breaking

Monday, December 31, 2018

കടകംപള്ളി കഴക്കൂട്ടത്ത് തോറ്റെന്ന് കെ സുരേന്ദ്രൻ, ഫേസ്ബുക്കിൽ എടുത്തിട്ട് അലക്കി ട്രോളന്മാർ

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ സ്ഥിരം ഇരകളാണ് ബിജെപി നേതാക്കള്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനൊക്കെ ഇക്കൂട്ടത്തില്‍ മുന്നിലുണ്ട്. ചാനല്‍ ചര്‍ച്ചകളിലെയും പ്രസംഗങ്ങളിലേയും ഫേസ്ബുക്ക് പോസ്റ്റുകളിലേയും മണ്ടത്തരങ്ങള്‍ ട്രോളന്മാര്‍ എടുത്തിട്ട് അലക്കുക പതിവാണ്. കടകംപള്ളിക്ക് എതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇത്തവണ കെ സുരേന്ദ്രന് കെണിയായിരിക്കുന്നു. ചെറിയൊരു പിശകാണ്. പക്ഷേ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ട്രോളന്മാര്‍ വിടുമോ. സംഭവം ഇതാണ്.

from Oneindia.in - thatsMalayalam News http://bit.ly/2VjwUxp
via IFTTT