Breaking

Monday, December 31, 2018

രാഹുല്‍ ഗാന്ധിയെ നേരിടാന്‍ 12 നേതാക്കള്‍, ബിജെപിയുടെ മാസ്റ്റര്‍ പ്ലാന്‍ ഞെട്ടിക്കും!!

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേടിയ തിരഞ്ഞെടുപ്പ് വിജയത്തില്‍ പതറരുതെന്ന നിര്‍ദേശവുമായി അമിത് ഷാ. എല്ലാ മുതിര്‍ന്ന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കള്‍ മോദിക്കെതിരെ ഇടഞ്ഞ് നില്‍ക്കുകയാണെന്ന് അമിത് ഷായ്ക്ക് അറിയാം. ഈ സാഹചര്യത്തില്‍ 12 നേതാക്കളെയാണ് അമിത് ഷാ രംഗത്തിറക്കിയിരിക്കുന്നത്. രാഹുലിനെ വീഴ്ത്തുക എന്നതാണ് ഇവരുടെ

from Oneindia.in - thatsMalayalam News http://bit.ly/2ViuWgS
via IFTTT