തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിക്കപ്പെട്ട മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബ് കഴിഞ്ഞ ദിവസമാണ് വിവാദങ്ങള്‍ക്കൊടുവില്‍ രാജി വെച്ചത്. എന്നാല്‍ അതുകൊണ്ട് മാത്രം കെടി ജലീലിന് ആശ്വാസമാകുന്നില്ല. ബന്ധുനിയമനത്തില്‍ ജലീലിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുകയാണ്. കെടി ജലീലിനെ വിടാതെ പിടികൂടിയിരിക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ബന്ധുനിയമനത്തില്‍ മന്ത്രി കെടി ജലീല്‍ നേരിട്ട് ഇടപെട്ടതിനുളള തെളിവുകള്‍ പികെ ഫിറോസ് പുറത്ത് വിട്ടു.
from Oneindia.in - thatsMalayalam News https://ift.tt/2Q1KzJG
via IFTTT
Thursday, November 15, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
കെടി ജലീലിന് ബന്ധുനിയമനക്കുരുക്ക് മുറുകുന്നു, ബന്ധുവിന് വേണ്ടി മന്ത്രി നേരിട്ട് ഇടപെട്ടതിന് തെളിവ്
കെടി ജലീലിന് ബന്ധുനിയമനക്കുരുക്ക് മുറുകുന്നു, ബന്ധുവിന് വേണ്ടി മന്ത്രി നേരിട്ട് ഇടപെട്ടതിന് തെളിവ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News