Breaking

Thursday, November 15, 2018

ഡിവൈഎഫ്‌ഐയ്ക്ക് പുതിയ ഭാരവാഹികള്‍... എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്, എസ്‌കെ സജീഷ് ട്രഷറര്‍

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എഎ റഹീം ആണ് പുതിയ സംസ്ഥാന സെക്രട്ടറി. എസ് സതീഷിനെ സംസ്ഥാന പ്രസിഡന്റ് ആയും എസ്‌കെ സജീഷിനെ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. ചിന്ത ജെറോം സംഘടനക്ക് ചീത്തപ്പേരുണ്ടാക്കുന്നു; സംസ്ഥാനസമ്മേളനത്തില്‍ ചിന്തക്കെതിരെ രൂക്ഷവിമര്‍ശനം പി നിഖില്‍, കെ രഫീഖ്, പിബി അനൂപ്, ചിന്ത ജെറോം, വികെ

from Oneindia.in - thatsMalayalam News https://ift.tt/2DiYO6h
via IFTTT