Breaking

Tuesday, November 13, 2018

ശബരിമല സ്ത്രീ പ്രവേശനം വീണ്ടും സുപ്രീം കോടതിയിൽ, നിർണായക വിധി ഇന്ന്

ദില്ലി: ശബരിമല സ്ത്രീ പ്രവേശന കേസിലെ പുന: പരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുക. പുനഃപരിശോധന ഹര്‍ജികൾക്കൊപ്പം റിട്ട് ഹര്‍ജികളും കോടതി പരിഗണിക്കുന്നുണ്ട്. 49 പുന: പരിശോധന ഹർജികളാണ് ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്കാണ് ഹർജികൾ

from Oneindia.in - thatsMalayalam News https://ift.tt/2QF4BXE
via IFTTT