Breaking

Tuesday, November 13, 2018

രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി;തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്ത്രിയും അണികളും പാർട്ടി വിട്ടു

ജയ്പൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി. രാജസ്ഥാന്‍ മന്ത്രിയും എംഎല്‍എയുമായ സുരേന്ദ്ര ഗോയല്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചു. അഞ്ച് തവണ എംഎൽഎയായ വ്യക്തിയാണ് ഇദ്ദേഹം. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 131 അംഗ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ഇതില്‍ നിന്നും ഗോയലിനെ ഒഴിവാക്കിയിരുന്നു. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു.... തമിഴ്‌നാട്ടില്‍ ഡിഎംകെയുമായി സഖ്യമെന്ന് കോണ്‍ഗ്രസ്!!

from Oneindia.in - thatsMalayalam News https://ift.tt/2qKXHVo
via IFTTT