Breaking

Wednesday, November 14, 2018

മകളുടെ ഫേസ്ബുക്ക് പ്രണയം അമ്മയുടെ ജീവനെടുത്തു; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി

കൂളത്തൂപ്പുഴ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഇഎസ്എം കോളനിയില്‍ പാറവിള വീട്ടീല്‍ മേരിക്കുട്ടിയാണ് യുവാവിന്റെ കുത്തേറ്റ് മരണപ്പെട്ടത്. വാക്കുതര്‍ക്കത്തിനിടെ യുവാവ് മേരിക്കുട്ടിയെ കുത്തുകയായിരുന്നു. തിരുവനന്തപുരത്ത് കടലില്‍ വിമാനമിറങ്ങും; രാജ്യത്തെ ആദ്യ കടല്‍ റണ്‍വേക്കായി പദ്ധതിയൊരുങ്ങുന്നു സംഭവത്തില്‍ മധുര ഈനപ്പനടി ടീച്ചേര്‍ഴ്‌സ് കോളനിയില്‍ ഇളപ്പമണന്റെ സതീഷിനെ പോലീസ് അറസ്റ്റ്‌ചെയ്തു. മുംബൈയില്‍ നഴ്‌സായ മേരിക്കുട്ടിയുടെ മകളുടെ

from Oneindia.in - thatsMalayalam News https://ift.tt/2OKW8R3
via IFTTT