Breaking

Wednesday, November 14, 2018

നടന്‍ അര്‍ജ്ജുന് എതിരെ ലൈംഗികാരോപണം; മീ ടുവില്‍ 'ജന്റിൽമാൻ' നടന്‍ പെടുമോ? കോടതി തീരുമാനിക്കും

ബെംഗളൂരു: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അര്‍ജ്ജുന്‍ സര്‍ജയ്‌ക്കെതിരെയുള്ള ലൈംഗിക പീഡന കേസില്‍ കര്‍ണാടക ഹൈക്കോടതി തീരുമാനം നവംബര്‍ 14 ന്. നടി ശ്രുതി ഹരിഹരന്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അര്‍ജ്ജുന്‍ ഹൈക്കോടതിയെ സപീച്ചത്. മീ ടൂ പ്രഖ്യാപിച്ച് നടി ശോഭന... "അന്ത ശങ്കരന്‍ തമ്പിയാര്? പിന്നാലെ അശ്ലീല കമന്‍റുകളും അധിക്ഷേപവും മീ

from Oneindia.in - thatsMalayalam News https://ift.tt/2z7OWcm
via IFTTT