Breaking

Wednesday, November 28, 2018

മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് മെയ്ഡ് ഇന്‍ ചൈനയെ മറികടക്കാന്‍ ആകില്ലെന്ന് ചൈന.. യുഎസ് വിപണി എന്നും ചൈനയുടെ കുത്തക

ബെയ്ജിങ്: ചൈനയെ പിന്തള്ളി വ്യവസായ സാമ്രാജ്യമാകാനുള്ള ഇന്ത്യയുടെ മോഹം വൃഥാവിലെന്ന് ചൈന.യുഎസ് ചൈന വാണിജ്യതര്‍ക്കത്തില്‍ നിന്നും മുതലെടുക്കാന്‍ ഇന്ത്യ ശ്രമിക്കുന്നത് ഇന്ത്യയ്ക്ക ഗുണമല്ലെന്നും ഇത്തരം അവസരം ഇന്ത്യ ഉപയോഗിക്കാന്‍ ശ്രമിക്കരുതെന്നും ചൈന പറഞ്ഞതായി ചൈനീസ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. പെട്രോൾ വില വീണ്ടും കുറ‍ഞ്ഞു.. ലിറ്ററിന് 79 രൂപ.. എട്ട് മാസത്തിനിടയിലെ ഏറ്റവും കു‍റഞ്ഞ വില!! ഇന്ത്യ

from Oneindia.in - thatsMalayalam News https://ift.tt/2FKlvD3
via IFTTT