Breaking

Wednesday, November 28, 2018

സിപിഎമ്മിന്റെ അവനവന്‍ കോടതി; ഇതാണ് നവോത്ഥാന ചിന്തകള്‍; സിപിഎമ്മിനെ രൂക്ഷമായി പരിഹസിച്ച് ജോയി മാത്യു

ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് നല്‍കിയ പീഡനപരാതായില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു ഷൊര്‍ണ്ണൂര്‍ എംഎല്‍എയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പികെ ശശിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്. പാര്‍ട്ടി ഭരണഘടന പ്രകാരമുള്ള ഏറ്റവും വലിയ രണ്ടാമത്തെ അച്ചടക്ക നടപടിയായ 6 മാസത്തെ സസ്‌പെന്‍ഷന്‍ ആയിരുന്നു ശശിക്കെതിരെ പാര്‍ട്ടി കൈകൊണ്ട നടപടി. 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും,

from Oneindia.in - thatsMalayalam News https://ift.tt/2FIMrDl
via IFTTT