ദില്ലി:ചികിത്സയില്‍ കഴിയുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ബികെ ഹരിപ്രസാദ്. അമിത് ഷായ്ക്ക് പന്നിയുടെ അസുഖമാണ്. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് കര്‍ണാടകയില്‍ ജനങ്ങള്‍ നല്‍കിയ ശാപമാണ് അമിത് ഷായ്ക്ക് ലഭിച്ചതെന്നും ഹരിപ്രസാദ് പറഞ്ഞു. കര്‍ണാടകയിലെ സര്‍ക്കാറിനെ വീഴ്ത്താനുള്ള ശ്രമം ഇനിയും ബിജെപി തുടരുകയാണെങ്കില്‍ ഇതിലും ഗുരതരമായ രോഗമായിരിക്കും കാത്തിരിക്കുന്നതെന്നും ഹരിപ്രസാദ് കൂട്ടിച്ചേര്‍ത്തു.
from Oneindia.in - thatsMalayalam News http://bit.ly/2CxlbCH
via IFTTT
Friday, January 18, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
അമിത് ഷായുടെ പന്നിപ്പനി കര്‍ണാടകയിലെ ജനങ്ങളുടെ ശാപമെന്ന് കോണ്‍ഗ്രസ് എംപി; ഇതിലും വലിയത് വരും
അമിത് ഷായുടെ പന്നിപ്പനി കര്‍ണാടകയിലെ ജനങ്ങളുടെ ശാപമെന്ന് കോണ്‍ഗ്രസ് എംപി; ഇതിലും വലിയത് വരും
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News