Breaking

Wednesday, August 1, 2018

ഭാര്യ വീട്ടുകാർക്ക് സ്വന്തം അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ.. പണികൊടുത്തത് ഭാര്യയും ഐടി നിയമവും

ഹൈദരാബാദ്: വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയോട് ഭർത്താവിന്റെ വ്യത്യസ്തമായ പ്രതികാരം. ഭർത്താവിന് പുരുഷത്വം ഇല്ലെന്നാരോപിച്ചായിരുന്നു യുവതി വിവാഹമോചനത്തിന് കോടതിയെ സമീപിച്ചത്. മറ്റൊരു യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ ഭാര്യ വീട്ടുകാർക്ക് അയച്ചുകൊടുത്താണ് യുവാവ് പ്രതികാരം ചെയ്തത്. ഹൈദരാബാദിലാണ് സംഭവം. തന്റെ പുരുഷത്വം തെളിയിക്കാനാണ് ശ്രമിച്ചതെങ്കിലും അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊടുത്തതിന് ഇയാളെ പോലീസ് ഐടി നിയമ പ്രകാരം അറസ്റ്റ് ചെയ്തു.

from Oneindia.in - thatsMalayalam News https://ift.tt/2LJ6CmY
via IFTTT