Breaking

Tuesday, August 28, 2018

കേന്ദ്രം കേരളത്തെ ഞെക്കിക്കൊല്ലുന്നു; മണ്ണെണ്ണയ്ക്ക് ഉയര്‍ന്ന വില ഈടാക്കും!! അരിക്ക് പിന്നാലെ...

ദില്ലി: പ്രളയ ദുരിതത്തില്‍ പ്രയാസപ്പെടുന്ന കേരളത്തിന് വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ അവഗണന. സൗജന്യമായി മണ്ണെണ്ണ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. സബ്‌സിഡി നിരക്കിലും നല്‍കാന്‍ തയ്യാറായില്ല. സബ്‌സിഡിയില്ലാതെയാണ് മണ്ണെണ്ണ നല്‍കുക. നേരത്തെ അരിക്ക് ഉയര്‍ന്ന വില ഈടാക്കിയത് വന്‍ വിവാദമായിരുന്നു. വിവാദമായപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റിയത്. പ്രളയം ദുരിതം നേരിടുന്നതിന് സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന്

from Oneindia.in - thatsMalayalam News https://ift.tt/2wmw9Zz
via IFTTT